ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ കഠാര ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു

584

ചെന്നൈ: തമിഴ്നാട് ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ കഠാര ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. ആന്ധ്രപ്രദേശ് റലിപേട്ട സ്വദേശി ശ്രീരാമനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൃപുര സ്വദേശി കാളിദാസ് പോലിസ് പിടിയിലായി. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ എത്തിയത്.