കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

140

ന്യൂ​ഡ​ല്‍​ഹി: തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് എ​ട്ടോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഡ​ല്‍​ഹി എ​യിം​സി​ലെ​ത്തി​യ​ത്.ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി ചി​കി​ത്സ തേ​ടി​യ​തെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. കേ​ന്ദ്ര നി​യ​മ-​നീ​തി വ​കു​പ്പു മ​ന്ത്രി​യാ​യ ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദി​ന്‍റെ ആ​രോ​ഗ്യ​നി​ല ഡോ​ക്ട​ര്‍​മാ​ര്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

NO COMMENTS