സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ മാർച്ച് ഒൻപതിലേക്ക് മാറ്റി

386

ന്യൂഡൽഹി ∙ സിബിഎസ്ഇയുടെ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ മാർച്ച് ഒൻപതിലേക്ക് മാറ്റി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം. ഒന്നാം തീയതി ആരംഭിക്കാനിരുന്ന പരീക്ഷകളാണ് ഒൻപതിലേക്ക് മാറ്റിയത്.

NO COMMENTS

LEAVE A REPLY