സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

226

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) പന്ത്രണ്ടാം ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചു. cbseresults.nic.in, cbse.nic.in, results.nic.in. എന്നീ സൈറ്റുകളില്‍ നിന്നും ഫലം അറിയാന്‍ സാധിക്കും. കൂടാതെ ഉമാംഗ് മൊബൈല്‍ ആപ്പിലും സ്‌കൂളുകളുടെ റജിസ്റ്റര്‍ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും.

NO COMMENTS