ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശത്തിന് അപേക്ഷിക്കാം

23

2020-2021 അദ്ധ്യായനവർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിനുളള അപേക്ഷ നാല് നവംബർ മുതൽ 15 വരെ www.admissions.dtekerala.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈൻ ആയി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ ലഭിക്കും.

NO COMMENTS