ഭാഷാ ന്യൂനപക്ഷ സ്പെഷ്യൽ ഓഫീസറുടെ ക്യാമ്പ് സിറ്റിംഗ് 29 നും 30നും

125

കാസർകോട് : ജില്ലയിലെ കന്നട ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും നിവേദകരുമായി മുഖാ മുഖം നടത്തുന്നതിനും ഭാഷാ ന്യൂനപക്ഷ സ്പെഷ്യൽ ഓഫീസർ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ കാസർകോട് ജില്ലാ കള ക്ടറേറ്റിൽ നവംബർ 29നും 30നും ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. ഭാഷാന്യൂനപക്ഷ സമിതി ഭാരവാഹികളും പൊതുപ്രവർത്തകരും ഈ അവസരം പ്രയോജനപ്പെടുത്തമെന്ന് സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

NO COMMENTS