സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

212

തിരുവനന്തപുരം: സൈനികക്ഷേമത്തിന് വേണ്ടി പുതിയ വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. പൊതുഭരണവകുപ്പിന്റെ കീഴിൽ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ വകുപ്പ് രൂപീകരിക്കാൻ തീരുമാനമായത്. ഇതിനുവേണ്ടി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും.

NO COMMENTS