സി.എന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി

272

കൊച്ചി : സി.എന്‍ മോഹനനെ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും ജി.സി.ഡി.എ ചെയര്‍മാനുമാണ് സി.എന്‍ മോഹനന്‍. ഇന്ന് വൈകീട്ട് ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗം ഐക്യകണ്‌ഠേനയാണ് സി.എന്‍ മോഹനനെ തിരഞ്ഞെടുത്തത്.

NO COMMENTS