വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി വെച്ചു

243

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റി വെച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം മാറ്റി വച്ചത്. ഈ മാസം നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ അടുത്തമാസം അഞ്ച് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. മിനിമം ചാര്‍ജ് ഒന്‍പത് രൂപയോ പത്ത് രൂപയോ ആക്കി ഉയര്‍ത്തണമെന്ന ആവശ്യമുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. സ്വകാര്യ