സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്കി​ല്‍ ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ​ങ്കെ​ടു​ക്കി​ല്ല

188

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ ഈ ​മാ​സം 18ന് ​ന​ട​ത്തു​ന്ന സൂ​ച​നാ പ​ണി​മു​ട​ക്കി​ല്‍​നി​ന്ന് ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വി​ട്ടു​നി​ല്‍​ക്കും. നി​ര​ക്ക് വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ സമരം നടത്തുന്നത്. സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യി ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ച​ര്‍​ച്ച​യി​ല്‍ മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യ ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് അ​ട​ക്ക​മു​ള്ള​വ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ അടുത്ത മാസം 14 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ മാധ്യമങ്ങളെ അ​റി​യി​ച്ചു.

NO COMMENTS