ഇന്നു സ്വകാര്യബസ് പണിമുടക്ക്

288

തിരുവനന്തപുരം: ഡീസല്‍വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടുക, പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഇന്നു സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കും. ഗതാഗതമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനാലാണു സമരമെന്ന് ഓള്‍ കേരള ബസ് ഓപ്പററ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. ഗോപിനാഥന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY