അഹമ്മദാബാദില്‍ കെട്ടിടം നിലംപൊത്തി ; പത്തു പേര്‍ കുടുങ്ങിക്കിടക്കുന്നു

204

ഒഡാവി : അഹമ്മദാബാദിലെ ഒഡാവിയില്‍ സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതി പ്രകാരം നിര്‍മിച്ച കെട്ടിടം തകർന്നു വീണു. അപകടത്തില്‍പ്പെട്ട നാലു പേരെ രക്ഷപ്പെടുത്തി. പത്തു പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണസേനയുടെയും അഗ്‌നിശമനസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

NO COMMENTS