സംസ്ഥാന ബജറ്റ് ഇന്ന്

279

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ബജറ്റവതരണം തുടങ്ങും. കേന്ദ്രം ചരക്കുസേവന നികുതി നടപ്പാക്കിയതിലെ അപാകതയുടെയും നോട്ട് നിരോധനത്തിന്റെയും ഫലമായി കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. എങ്കിലും ക്ഷേമനടപടികളൊന്നും ചുരുക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS