തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് കു​ട്ടി​ക​ള്‍ കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു

142

തി​രു​വ​ന​ന്ത​പു​രം: കി​ള​മാ​നൂ​രി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു. വേ​ട്ട​യി​ല്‍​കോ​ണം ശ്രീ​ധ​ര​ന്‍റെ മ​ക​ന്‍ ശ്രീ​ശാ​ന്ത്, ശ്രീ​ധ​ര​ന്‍റെ സ​ഹോ​ദ​രി സ​തി​യു​ടെ മ​ക​ന്‍ അ​നൂ​പ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ള​മാ​നൂ​ര്‍ പോ​ങ്ങ​നാ​ടാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍ വീ​ണ​ത്.