സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പരാതിക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ബൃന്ദാ കാരാട്ട്

183

വയനാട് : സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പരാതിക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് സി പി എം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്. പി കെ ശശി എംഎല്‍എയ്‌ക്കെതിരെ ഡി വൈ എഫ് ഐ നേതാവായ യുവതി നല്‍കിയ പരാതിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്.

NO COMMENTS