മഹാരാഷ്​ട്രയില്‍ കുഴിബോംബ്​ പൊട്ടിത്തെറിച്ച്‌​ 12 സുരക്ഷ ഭടന്മാര്‍ക്ക്​ പരുക്ക്

256

ഗഡ്​ചിറോളി: മഹാരാഷ്​ട്രയിലെ ഗഡ്​ചിറോളിയിൽ കുഴിബോംബ്​ പൊട്ടിത്തെറിച്ച്​ 12 സുരക്ഷ ഭടന്മാർക്ക്​ പരിക്കേറ്റു. കുഴി​േബാംബ്​ നക്​സലുകൾ സ്​ഥാപിച്ചതാണെന്ന്​ കരുതുന്നു. ഭാംറഗാഡ്​ ജില്ലയിൽ ബുധനാഴ്​ച വൈകീട്ടാണ്​​ സംഭവം. വാഹനത്തിൽ സഞ്ചരിച്ചിരുന്ന സി-60 കമാ​ൻഡോസിലെ അംഗങ്ങൾക്കാണ്​ പരിക്കേറ്റത്​.

NO COMMENTS

LEAVE A REPLY