ബ്ലഡ് ഡോണേഴ്സ് കേരള തിരുവനന്തപുരം പൊതു യോഗവും സ്നേഹസംഗമവും

217

തിരുവനന്തപുരം : ബ്ലഡ് ഡോണേഴ്സ് കേരള തിരുവനന്തപുരം ജില്ലാ യൂണിറ്റ് ഈ വരുന്ന ഒക്ടോബർ 18 )o തീയതി ഉച്ചക്ക് 2 മണിക്ക് എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഹാൾ, പി എം ജി യിൽ വച്ച് ജനറൽ ബോഡി മീറ്റിങ്ങ് കൂടാൻ തീരുമാനിച്ചിരിക്കുന്നു. പൊതു അവധി ദിനം ആയ ദീപാവലിയുടെ അന്ന് മീറ്റിങ്ങ് വച്ചിരിക്കുന്നത് കൊണ്ട് എല്ലാ അംഗങ്ങളും നിർബദ്ധമായും പങ്കെടുക്കാൻ ശ്രമിക്കേണ്ടതാണ്.

പ്രധാന അജണ്ട : ഭാവി പദ്ധതികളുടെ ആലോചനയും അംഗത്വ വിതരണവും.

ഹെല്പ് ഡെസ്ക് – 9388776677
അനീഷ് പോത്തൻകോട് – 9747277837
8589040494 (വാട്സാപ്പ് മാത്രം )

NO COMMENTS