ചെന്നൈയിലെ എട്ടു വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു 90 കോടി രൂപ പിടികൂടി

187

ചെന്നൈ: ചെന്നൈയിലെ എട്ടു വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു 90 കോടി രൂപ പിടികൂടി. ഇതില്‍ 70 കോടിയും പുതിയ നോട്ടുകളാണ്. ടി നഗര്‍, അണ്ണാനഗര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നാണ് പണം കണ്ടെടുത്തത്. 100 കിലോ സ്വര്‍ണവും ആദായനികുതിവകുപ്പിന്റെ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച സേലത്തു ബിജെപി നേതാവിന്റെ വാഹനത്തില്‍ നിന്നു ലക്ഷക്കണക്കിനു രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. വാഹനപരിശോധനയ്ക്കിടെയായിരുന്നു കള്ളപ്പണം പിടിച്ചെടുത്തത്.

NO COMMENTS

LEAVE A REPLY