ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

212

കോഴിക്കോട് : ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകന്‍ രാജനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്.