ക​ണ്ണൂ​രി​ല്‍ ബി​ജെ​പി ഓ​ഫീ​സി​നു നേ​ര്‍​ക്ക് ആ​ക്ര​മ​ണം

258

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ബി​ജെ​പി ഓ​ഫീ​സി​നു നേ​ര്‍​ക്ക് ആ​ക്ര​മ​ണം. ബി​ജെ​പി ഓ​ഫീ​സാ​യ മാ​രാ​ര്‍​ജി ഭ​വ​നു നേ​ര്‍​ക്കാ​ണ് ഒ​രു​സം​ഘം ആ​ളു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ക്ര​മി​ക​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി.