ശിവസേനക്ക് മുന്നറിയിപ്പുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

173

ദില്ലി: ശിവസേനക്ക് മുന്നറിയിപ്പുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മഹാരാഷ്ട്രയില്‍ 48 സീറ്റുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടിയെന്ന് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.സഖ്യകക്ഷി തങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നാല്‍ സന്തോഷം. അവരെ സ്വീകരിക്കും. അവര്‍ക്ക് സഖ്യത്തില്‍ എത്താന്‍ താല്‍പര്യമില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ സജ്ജമാണെന്നും അമിത് ഷാ പറഞ്ഞു.

NO COMMENTS