സി​.പി.​എം നേതാവ് ബാബുവിനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് സി.​പി​.എ​മ്മു​കാ​ര്‍ ത​ന്നെ​യാ​ണെ​ന്ന് ബി​.ജെ.​പി

177

തൃ​ശൂ​ര്‍ : മാ​ഹി​യി​ല്‍ ന​ഗ​ര​സ​ഭാ മു​ന്‍ കൗ​ണ്‍​സി​ലായിരുന്ന സി​.പി.​എം നേതാവ് ബാബുവിനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് സി.​പി​.എ​മ്മു​കാ​ര്‍ ത​ന്നെ​യാ​ണെ​ന്ന് ബി​.ജെ.​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍ ആരോപിച്ചു. അ​സാ​ന്‍​മാ​ര്‍​ഗി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട സി.​പി.​എ​മ്മു​കാ​ര​നെ അ​വ​ര്‍ ത​ന്നെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എന്നാണ് രാധാകൃഷ്ണന്റെ ആരോപണം. സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ​യും ജ​യ​രാ​ജ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഗു​ണ്ടാ​രാ​ജാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​പ്പോ​ള്‍ കോ​ടാ​ലി ബാ​ല​കൃ​ഷ്ണ​നാ​യി മാ​റി​യെ​ന്നും രാ​ധാ​കൃ​ഷ്ണ​ന്‍ പരിഹസിച്ചു.

NO COMMENTS