റാണിപുരം വനമേഖലയില്‍ പക്ഷി സര്‍വ്വെ

19

കാസറഗോഡ് : റാണിപുരം വനമേഖലയില്‍ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 30, 31 തിയ്യതികളില്‍ പക്ഷി സര്‍വ്വെ സംഘടിപ്പിക്കും. സര്‍വ്വെയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547602600.

NO COMMENTS