ബി​ജു ര​മേ​ശി​നെ​തി​രെ ഉ​യ​ർ​ന്ന വ്യാ​ജ സി​ഡി പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

13

കൊ​ച്ചി: ബാ​ർ കോ​ഴ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജു ര​മേ​ശി​നെ​തി​രേ ഉ​യ​ർ​ന്ന വ്യാ​ജ സി​ഡി പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശിച്ചു.

ബാ​ർ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​രേ​ഖ​യ​ട​ങ്ങി​യ സി​ഡി​യി​ൽ ബി​ജു ര​മേ​ശ് കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.

തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കാ​ണ് ഹൈ​ക്കോ​ട​തി ഇ​ത്ത​ര​മൊ​രു നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം കോ​ട​തി ബി​ജു ര​മേ​ശി​നെ​തി​രാ​യ പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

NO COMMENTS