ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ വന്‍ തീപിടുത്തം.

197

ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 18ല്‍ വന്‍ തീപിടുത്തം. വീട്ടുപയോഗത്തിനുള്ള സാധനങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടുത്തത്തിന്റെ ചിത്രങ്ങളും വീഡിയോയും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആളപയാമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS