പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദ​ളി​ത് വി​രു​ദ്ധ​നാ​ണെ​ന്ന് ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്

178

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദ​ളി​ത് വി​രു​ദ്ധ​നാ​ണെ​ന്ന് ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ല്‍ മ​ല്‍​സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ ആ​രോ​പ​ണം. ദ​ളി​ത് വി​രു​ദ്ധ ഭ​ര​ണ​കൂ​ട​ത്തെ ജ​ന​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

മോ​ദി​യെ തോ​ല്‍​പി​ക്കാ​ന്‍ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം വേ​ണ​മെ​ന്നും മോ​ദി ദ​ളി​ത് വി​രു​ദ്ധ​നാ​യ​തി​നാ​ലാ​ണ് താ​ന്‍ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്കാ​ണ് ഏ​റ്റ​വും ശ​ക്ത​യെ​ന്ന കാ​ര്യം മോ​ദി​യെ മ​ന​സി​ലാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

NO COMMENTS