നടിയെ ആക്രമിച്ച കേസ് : സെന്‍കുമാറിനെ തള്ളി ബെഹ്റ

243

കൊച്ചി : നടിയെ ആക്രമിച്ച കേസ്സില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിനെ തള്ളി ബെഹ്റ. അന്വേഷണം ശരിയായ ദിശയിലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ബി.സന്ധ്യക്ക് നല്‍കിയ കത്തിലാണ് ഡി.ജിപിയുടെ പ്രശംസ. ദിനേന്ദ്ര കശ്യപിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടിട്ടില്ലെന്ന് ബെഹ്റ പറഞ്ഞു. ബി. സന്ധ്യ ചെയ്യുന്നത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് സെന്‍കുമാറിന്റെ ആരോപണത്തിനെതിരെയാണ് ബെഹ്റയുടെ ഈ മറുപടി.

NO COMMENTS