ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും ലൈസന്‍സ് കാലാവധി നീട്ടി

229

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും ലൈസന്‍സ് കാലാവധി സര്‍ക്കാര്‍ നീട്ടി.
മൂന്ന് മാസത്തേക്കാണ് ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും ലൈസന്‍സ് നീട്ടിനല്‍കിയത്.