നെറ്റ് മലയാളം മാനേജിംഗ് ഡയറക്ടര്‍ ഷാജഹാന്‍റെ മാതാവ്‌ അന്തരിച്ചു

227

ഷൈനി നിവാസില്‍ ശശിയുടെ ഭാര്യയും ചുഴാരുപേട്ട വേങ്കുര്‍ മുന്‍ വാര്‍ഡ്‌ മെംബറായിരുന്ന ബി. ശാന്ത (59) നിര്യാതയായി. മക്കൾ: ഷിബു, ഷൈനി, ഷാജഹാന്‍ ( മാനേജിംഗ് ഡയറക്ടര്‍ നെറ്റ് മലയാളം ഓണ്‍ലൈന്‍‌ ന്യൂസ്‌) മരുമക്കൾ: ഷാനു, അനികുട്ടന്‍, ഹഫ്സ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.

NO COMMENTS

LEAVE A REPLY