വയ്യാത്ത മനസിലും തളരാത്ത ഭക്തി

181

തിരുവനതപുരം: അമ്മയ്ക്കു മുൻപിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ 87 വയസുള്ള ഓമനമ്മ എല്ലാവർക്കും പ്രിയപ്പെട്ടതായി.പൊങ്കാലയുടെ ചരിത്രവും കണ്ണകിയെ കുറിചുമുള്ള ഐതീഹം അമ്മ ചുറ്റുമുള്ളവരോട് പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. എല്ലാ ആചാരങ്ങളോട് കൂടിയും ഭക്തി നിർഭരമായ പ്രാർഥനകൊണ്ടുമാണ് അമ്മ പൊങ്കാല അർപ്പിച്ചത്.കൊടുംചൂടിലും തളരാത്ത മനസുമായാണ് അമ്മയുടെ പൊങ്കാല അർപ്പണം.മകളുടെ അസുഖം മാറുവാൻ അമ്മയ്ക്ക് വേണ്ടി നേർച്ചയുമായാണ് അമ്മ പൊങ്കാല ഇടുന്നത്.

തെന്നൽ കെ സത്യൻ

NO COMMENTS