കൊല്ലത്ത് എടിഎം കവര്‍ച്ചാ ശ്രമം

156

കൊല്ലം : കൊല്ലത്ത് എടിഎം കവര്‍ച്ചാ ശ്രമം. കുണ്ടറ മൊയ്തീന്‍ മുക്കിലെ ഫെഡറല്‍ ബാങ്ക് എടിഎമ്മാണ്
ബുധനാഴ്ച രാവിലെ കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നു.

NO COMMENTS