തിരുവനന്തപുരത്ത് എ.ടി.എം.കവർച്ച

175

sbt
തിരുവനന്തപുരത്തെ വെള്ളയമ്പലത്തെ ആൽത്തറമുക്കിൽ ഉള്ള എസ്.ബി.ഐ എ.ടി.എമ്മിൽ നിന്ന് ആണ് കുറച്ചു ദിവസമായി മോഷണം നടന്നു വരുന്നത്..മോഷ്ടാക്കളുടെ പ്രത്യേകതരത്തിലുള്ള കാമറ പിൻ നമ്പർ കാണുന്ന രീതിയിൽ ഇവിടെ സ്ഥാപിച്ചിരുന്നതായും ..പണമിടപാട് നടത്തുന്നവരുടെ പിൻ നമ്പർ ഇതിലൂടെ മനസ്സിലാക്കുകയും ചെയ്താണ് മോഷണം നടത്തിയിരിക്കുന്നത് എന്ന് അറിയുന്നു.പോലീസ് മോഷ്ടാക്കളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചു….
sbt2