പ​യ്യ​ന്നൂ​രി​ല്‍ എ​ടി​എം മെ​ഷീ​ന്‍ ത​ക​ര്‍​ത്ത നി​ല​യി​ല്‍

317

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ എ​ടി​എം മെ​ഷീ​ന്‍ ത​ക​ര്‍​ത്തു ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മം. ഫെ​ഡ​റ​ല്‍ ബാ​ങ്ക് ശാ​ഖാ എ​ടി​എം ആ​ണ് ത​ക​ര്‍​ത്ത​ത്. പ​ണം നി​റ​യ്ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.