ഏഷ്യന്‍ ഗെയിംസ് ; മന്‍ജിത് സിംഗിന് സ്വര്‍ണം

227

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത്ത് സിംഗ് സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന്‍ വെള്ളിയും സ്വന്തമാക്കി.
1:46:15 മിനുട്ടിലാണ് മന്‍ജിത്ത് ഫിനിഷ് ലൈന്‍ തൊട്ടത്. ജിന്‍സന്‍ 1:46:35 സെക്കന്‍ഡിലും.

NO COMMENTS