ഏഷ്യന്‍ ഗെയിംസ് ; പി വി സിന്ധു ഫൈനലില്‍

224

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഒളിംപിക്, ലോക ബാഡ്മിന്റന്‍ വേദികളിലെ വെള്ളിമെഡല്‍ ജേതാവു കൂടിയായ സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 21-17, 15-21, 21-10.

NO COMMENTS