ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചൈനയ്ക്കെതിരെ ഇന്ത്യയ്ക്കു ജയം

242

കൗണ്ടന്‍ (മലേഷ്യ)• ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചൈനയ്ക്കെതിരെ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒന്‍പതു ഗോളിനാണ് ഇന്ത്യ ചൈനയെ തോല്‍പ്പിച്ചത്. നാളെ മലേഷ്യയ്ക്കെതിരെയാണ് ഇന്ത്യയുടെ മല്‍സരം. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിജയം കണ്ട് ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയുടെ റൗണ്ട് റോബിന്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം.

NO COMMENTS

LEAVE A REPLY