പെട്രോളും ഡീസലും ഗ്യാസും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്ന് ധനമന്ത്രി

259

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയെ ചരക്ക് സേവന നികുതി(ജിഎസ്ടി)യില്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി രാജ്യസഭയെ അറിയിച്ചു. പ്രതിക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. സംസ്ഥാനങ്ങള്‍ സമ്മതിച്ചാല്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്നാണ് ജെയ്റ്റ്ലി പറയുന്നത്.

NO COMMENTS