തൊടുപുഴയില്‍ സിനിമ നടി ഉള്‍പ്പെട്ട പെണ്‍വാണിഭവ സംഘം പിടിയിലായി

201

തൊടുപുഴ: തൊടുപുഴയില്‍ അഞ്ചംഗ പെണ്‍വാണിഭവ സംഘം പോലീസ് പിടിയിലായി. ചലിച്ചിത്ര നടി ഉള്‍പ്പെട്ട സംഘത്തെയാണു പോലീസ് അറ്സ്റ്റ് ചെയ്തത്. തൊടുപുഴയ്ക്കു സമീപം കദളിക്കാട്ടാണു സംഭവം. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണീഭവം നടന്നിരുന്നത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20ല്‍ ഏറെ പെണ്‍കുട്ടികളുടെ നന്പര്‍ ഉണ്ടായിരുന്നു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആ സമയം സ്ഥലത്ത് ഉണ്ടായിരുന്ന സംഘം പോലീസ് പിടിയിലാകുകയായിരുന്നു. ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

NO COMMENTS

LEAVE A REPLY