തിരുവനന്തപുരത്ത് അനധികൃതമായി കടത്തിയ 2400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി

157

തിരുവനന്തപുരം : തിരുവനന്തപുരത്ത് അനധികൃതമായി കടത്തിയ 2,400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. ലോറിയില്‍ കടത്താന്‍ ശ്രമിച്ച് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം സ്വദേശികളായ ബൈജു, അമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവല്ലം പോലീസാണ് ഇവരെ പിടികൂടിയത്.

NO COMMENTS