500 കിലോ നിരോധിത പുകയില ഉല്‍പ്പങ്ങളുമായി ഒരാള്‍ പിടിയില്‍

191

പത്തനംതിട്ട : പത്തനംതിട്ടയില്‍ 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. കുരമ്ബാല സ്വദേശി നന്ദരാജ് എന്നയാളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

NO COMMENTS