മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയില്‍

152

അട്ടപ്പാട്ടി: മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയില്‍. അട്ടപ്പാടിയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോയമ്പത്തൂര്‍ സ്വദേശിയായ ഡാനിഷ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്. നിലമ്പൂര്‍, വയനാട്, അട്ടപ്പാടി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

NO COMMENTS