ആലുവയില്‍ രണ്ട് കിലോ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍

205

കൊച്ചി : ആലുവയില്‍ രണ്ട് കിലോ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍. ചങ്ങനാശേരി സ്വദേശികളായ ഐറിന്‍ – മോഹന്‍ ദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ദമ്പ തിമാരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

NO COMMENTS