കണ്ണൂരിൽ എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്‌ഡ്‌ ; 16 പേർ അറസ്റ്റിൽ

187

കണ്ണൂര്‍ : കണ്ണൂരിൽ എസ് ഡി പി ഐ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. 16 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ നിരവധി കത്തികളും മറ്റും പിടിച്ചെടുത്തതായി സൂചനയുണ്ട്. വളപട്ടണം, മയ്യില്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

NO COMMENTS