50 ലക്ഷം രൂപയുമായി ബിഎസ്‌എഫ് ജവാന്‍ ആലപ്പുഴയില്‍ അറസ്റ്റില്‍

243

ആലപ്പുഴ: 50 ലക്ഷം രൂപയുമായി ബിഎസ്‌എഫ് ജവാന്‍ അറസ്റ്റില്‍. മലയാളിയായ ജിബു.ഡി.മാത്യുവാണ് പണവുമായി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

NO COMMENTS