അമേരിക്കക്കാരെ പറ്റിച്ച്‌ പണം തട്ടുന്ന സംഘത്തെ അറസ്റ്റ് ചെയ്തു

215

മുംബൈ: അമേരിക്കക്കാരെ പറ്റിച്ച്‌ പണം തട്ടുന്ന വന്‍ തട്ടിപ്പ് സംഘത്തെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലെ വിവിധ കോള്‍ സെന്ററുകളില്‍ നിന്നായി അഞ്ഞൂറിലേറെപ്പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവരില്‍ എഴുപതോളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.