കോഴിക്കോട് അനാഥാലയത്തില്‍ 13കാരിക്ക് പീഡനം ; ഡയറക്ടറുടെ മകന്‍ അറസ്റ്റില്‍

296

കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ 13കാരിക്ക് പീഡനം. സംഭവത്തില്‍ അനാഥാലയത്തിന്‍റെ ഡയറക്ടറുടെ മകന്‍ അറസ്റ്റില്‍. കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പോക്സോ ആക്‌ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റടിയിലെടുത്തു.

NO COMMENTS