ശബരിമലയിലേക്ക് മദ്യവുമായിപ്പോയ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പിടിയില്‍

254

ശബരിമല: ശബരിമലയിലേക്ക് മദ്യവുമായിപ്പോയ സി.പി.എം. ലോക്കല്‍ കമ്മറ്റി അംഗം പൊലീസ് പിടിയില്‍. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പത്തനംതിട്ട കുമ്ബഴ ലോക്കല്‍ കമ്മറ്റി അംഗം പി.ആര്‍.പ്രകാശ് പിടിയിലായത്.
അഞ്ചു കുപ്പി മദ്യവും പ്രകാശ് ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശബരിമലയില്‍ കച്ചവടം നടത്തുന്നയാളാണ് പ്രകാശ്.