മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

191

പന്തളം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി മണിക്കുട്ടന്‍ എന്ന നെതിന്‍ ആണ് അറസ്റ്റിലായത്.