ഹൈ​ദ​രാ​ബാ​ദില്‍ ക്രി​ക്ക​റ്റ് വാ​തു​വ​പ്പ് സം​ഘം അ​റ​സ്റ്റി​ല്‍

209

ഹൈ​ദ​രാ​ബാ​ദ്: ക്രി​ക്ക​റ്റ് വാ​തു​വ​പ്പ് സം​ഘം അ​റ​സ്റ്റി​ല്‍. ഹൈ​ദ​രാ​ബാ​ദി​ലാണ് ഇവര്‍ അറസ്റ്റിലായത്. പിടികൂടിയത് നാ​ലു പേ​രെയാണ്. ഇ​വ​രി​ല്‍​നി​ന്നും ഒ​രു ലാ​പ് ടോ​പ്പും ആ​റ് മൊ​ബൈ​ല്‍ ഫോ​ണും 10 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

NO COMMENTS