കോഴിക്കോട് 275 ഗ്രാം ഹാഷിഷുമായി രണ്ടു പേര്‍ പിടിയില്‍

190

കോഴിക്കോട്: കോഴിക്കോട് പെരിങ്ങത്ത് നിന്ന് 275 ഗ്രാം ഹാഷിഷുമായി രണ്ടു പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ സുഹൈല്‍, ഷാമില്‍ എന്നിവരാണ് പിടിയിലായത്. വിപണിയില്‍ മൂന്ന് ലക്ഷം രൂപ വരെ രൂപ വിലവരുന്ന ഹാഷിഷാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

NO COMMENTS